query_builder Mon 28 Mar 2022 1:01 pm
visibility 499
കാഞ്ഞൂർ : പുതിയേടം ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം നടക്കുന്നതിനാൽ ക്ഷേത്രപരിസരത്തെ ദേശീയ പണിമുടക്കിൽ നിന്നും ഒഴിവാക്കി. ചൊവ്വാഴ്ച ക്ഷേത്രപരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാവുന്നതാണെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.