query_builder Mon 28 Mar 2022 2:58 pm
visibility 525

തൃശൂർ : ഹെെക്കോടതി പരാമർശത്തിൽ പ്രതികരണവുമായി എ വിജയരാഘവന്‍. പണിമുടക്കുന്നതിന് തൊഴിലാളികൾക്ക് അവരുടേതായ ന്യായങ്ങളുണ്ടെന്ന് എ വിജയരാഘവൻ. ആ ന്യായം വെച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.പണിമുടക്കില്‍ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഉണ്ടായെന്ന് പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും വിജയരാഘവന്‍ തൃശ്ശൂരില്‍ പറഞ്ഞു.