news bank logo
Priyeshkumar Enlight News Koyilandy
9

Followers

query_builder Mon 28 Mar 2022 2:28 pm

visibility 499

പൂക്കാട് സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി : തൊഴിലാളിവിരുദ്ധ , ജനവിരുദ്ധ നടപടികൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പൂക്കാട്ടിൽ പ്രകടനവും, ധർണ്ണയും നടന്നു. സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം സി.അശ്വിനീ ദേവ് ഉദ്ഘാടനം ചെയ്തു.

ഐ എന്‍ ടി യു സി നേതാവ് അനിൽകുമാർ പാണലിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം എസ് നേതാവ് ഉണ്ണി തിയ്യക്കണ്ടി, എ ഐ ടി യു സി നേതാവ് ബാബു, എസ് ടി യു നേതാവ് കരിം തുടങ്ങിയവർ സംസാരിച്ചു. സുനിത പടിഞ്ഞാറെയിൽ ,സി .കെ. ഉണ്ണി, എം. പി .അശോകൻ, കെ .കുട്ടികൃഷ്ണൻ , രാജീവൻ , ഗോപേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സി .കെ. ഉണ്ണി സ്വാഗതം പറഞ്ഞു.

Related News

No content available

Latest News
news bank logo

© Copyright 2021

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward