query_builder Mon 28 Mar 2022 2:38 pm
visibility 502
കാക്കനാട് : ചിറ്റേത്തുകര വ്യവസായ മേഖലയ്ക്ക് മുന്‍പില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് സമരം നടത്തി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കരീം പാടത്തികര ഉദ്ഘാടനം ചെയ്തു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് അധ്യക്ഷതവഹിച്ചു. കെ.എസ്. അരുണ്‍ കുമാര്‍, പി.പി. അലിയാര്‍, ടി.എം. അലി, സനീഷ് മുഹമ്മദ്, എം.എം. നാസര്‍, കെ.എ. നജീബ്, എന്‍.പി. ഷണ്‍മുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.