query_builder Mon 28 Mar 2022 4:09 pm
visibility 500
ചങ്ങരംകുളം: നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടത്തേക്ക് മറിഞ്ഞു. കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം.
നന്നംമുക്ക് മുതുകാട് സ്വദേശിയായ വട്ടപറമ്പിൽ സുധാകരന്റെ മകൻ സനൽ രാജാണ് വാഹനം ഓടിച്ചൊരുന്നുന്നത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.