query_builder Mon 28 Mar 2022 5:02 pm
visibility 501
ദ്വിദിന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി തൃശൂരിൽ BSNL ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. നൂറിലേറെ പേർ പ്രകടനത്തിൽ. പങ്കെടുത്തു.തുടർന്ന് തൃശൂർ BSNL ഓഫീസ് പരിസരത്ത് നടന്ന ധർണ ASET സംസ്ഥാന ചെയർമാൻ ബിലാൽ ബാബു ഉത്ഘാടനം ചെയ്തു.FITU ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു.കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ നവാസ് എടവിലങ്ങ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ശിവരാമൻ, VA സലാഹുദ്ദീൻ, രാജേഷ് അപ്പാട്ട്, I സതീഷ് കുമാർ, PA ഷാഹുൽഹമീദ്, സരസ്വതി വലപ്പാട്,MV ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചുദ്വിദിന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി തൃശൂരിൽ BSNL ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്
തൃശ്ശൂർ - സ്വരാജ് റൗണ്ടിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. നൂറിലേറെ പേർ പ്രകടനത്തിൽ. പങ്കെടുത്തു.തുടർന്ന് തൃശൂർ BSNL ഓഫീസ് പരിസരത്ത് നടന്ന ധർണ ASET സംസ്ഥാന ചെയർമാൻ ബിലാൽ ബാബു ഉത്ഘാടനം ചെയ്തു.FITU ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു.കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ നവാസ് എടവിലങ്ങ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ശിവരാമൻ, VA സലാഹുദ്ദീൻ, രാജേഷ് അപ്പാട്ട്, I സതീഷ് കുമാർ, PA ഷാഹുൽഹമീദ്, സരസ്വതി വലപ്പാട്,MV ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു