query_builder Tue 29 Mar 2022 5:12 am
visibility 497

Read also: പ്രണയപ്പക: യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം, യുവാവ് തീപൊള്ളലേറ്റ് മരിച്ചു.
ചങ്ങരംകുളം: മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 - 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി സൗഹൃദ സംഗമം റസിയ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജാസ് ഇൻറർനാഷണൽ ഹോട്ടലിൽ നടന്ന സംഗമത്തിൽ വി മുഹമ്മദ് നവാസ് ആധ്യക്ഷ്യത വഹിച്ചു.ഉണ്ണികൃഷ്ണൻ മൂക്കുതല,ചന്ദ്രമോഹനൻ,എം പി വേലായുധൻ, റസാഖ് അരിക്കാട്, ഷംസുദ്ദീൻ, കെ കെ വേലായുധൻ, ബാബു ഊരത്ത്, ഗിരിജ കേച്ചേരി, സുരേഷ്, മോഹൻദാസ്, റഷീദ് വാവന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു കലാപരിപാടികൾക്ക് ഭാഗ്യവതി വിജയൻ, വനജ, അനിത, വസന്ത, പ്രഭിത, കെകെ വേലായുധൻ, നസീർ, ഹരി, സൈനുദ്ദീൻ പള്ളിക്കര, ഷെരീഫ് പന്താവൂർ, റംലത്ത്, ശിവൻ നന്നമുക്ക്, പ്രേമൻ കൂനംമൂച്ചി, ആനന്ദ് എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു