നേത്ര പരിശോധന ക്യാമ്പ്

HEALTH

തോമസ്പുരം പാരിഷ് ഹാളിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉത്ഘാടനം ചെയ്തു

നേത്ര പരിശോധന ക്യാമ്പ് Enlight News


മരട്: സൗജന്യ നേത്ര പരിശോധനക്യാമ്പ് നടത്തി ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് കടവന്ത്രയുടേയും സെന്റ് തോമസ് ചർച്ച് കേന്ദ്ര സ മതിയുടേയും സംയുക്താഭിമുഖ്യത്തിൽ തോമസ്പുരം പാരിഷ് ഹാളിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉത്ഘാടനം ചെയ്തു. കേന്ദ്രസമതി സെക്രട്ടറി ജോജോ മനയത്ത്, സിസ്റ്റർ ചിന്നു ജോസഫ്, സിസ്റ്റർ മേരി ഷൈനി കൗൺസിലർ റീനി തോമസ്, കേന്ദ്ര സമതി ലീഡർ ഇന്നസെന്റ് കൂടാരപ്പിള്ളി എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് കണ്ണങ്കേരി, സെബാസ്റ്റ്യൻ ഒൻപതു കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.