query_builder Tue 29 Mar 2022 6:19 am
visibility 518

കിടങ്ങൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു കെ ആറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ചേർപ്പുങ്കൽ പഴയ ജംഗ്ഷൻ ഭാഗത്ത് ലിങ്ക് റോഡിൽ കഞ്ചാവ് വില്പനക്കായി കൈവശം വച്ചിരിക്കുന്നതായി കാണപ്പെട്ട അഖിൽ മോൻ രാജു(24) കറുകപ്പിള്ളിയിൽ വീട്, ചേർപ്പുങ്കൽ എന്നയാളെ എസ്ഐ കുര്യൻ മാത്യൂ , എ എസ് ഐ മഹേഷ് കൃഷ്ണൻ, എ എസ് ഐ ജയചന്ദ്രൻ , സിപിഒ ഗ്രിഗോറിയസ്, സിപിഒ അരുൺ കുമാർ എന്നിവർ ചേർന്നു അറസ്റ്റ് ചെയ്തു.