പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബിജെപി

VIDEO

മുണ്ടത്തിക്കോട് ഏരിയ ശക്തികേന്ദ്ര അടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം

പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബിജെപി Enlight News

പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബിജെപി

മുണ്ടത്തിക്കോട് ഏരിയ ശക്തികേന്ദ്ര അടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ജില്ലാ ലീഗൽ സെൽ കൺവീനർ അഡ്വ ഗിരിജൻ നായർ, മണ്ഡലം ട്രഷറർ രാമപ്രസാദ്, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് ദാമോദരൻ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ എം ബി, മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് ജനറൽ സെക്രട്ടറി ശശികുമാർ, വൈസ് പ്രസിഡന്റ്മാരായ രാജു പി, കൃഷ്ണകുമാർ, സെക്രട്ടറി രാഗേഷ് മുണ്ടതിക്കോട് ബൂത്ത്‌ 8 കൺവീനർ സുനിൽ, ബൂത്ത്‌ 9 പ്രസിഡന്റ് മണികണ്ഠൻ, ബൂത്ത്‌ 10 പ്രസിഡന്റ് മണികണ്ഠൻ തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.